Aug 29, 2025, 11:20 AM IST
ശിൽപ ജീവനൊടുക്കിയതിന് പിന്നാലെ അമ്മ പരാതി നൽകിയതോടെ ഭർത്താവ് പ്രവീണ്‍ പിടിയിൽ. സ്ത്രീധന പീഡനവും ബോഡി ഷെയ്മിങുമാണ് മരണ കാരണമെന്ന് അമ്മ.
Aug 25, 2025, 3:55 PM IST
ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി പുഴയിലെറിഞ്ഞു. 21 വയസ്സുകാരിയായ സ്വാതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് അറസ്റ്റിൽ.
Aug 21, 2025, 12:13 AM IST
2005-ൽ അഴിമതിക്കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സെങ് എന്ന മറ്റൊരു സ്ത്രീ, ജയിൽ ശിക്ഷ ഒഴിവാക്കാൻ 10 വർഷത്തിനിടെ 14 ഗർഭധാരണങ്ങൾ നടത്തിയിരുന്നു.
Aug 21, 2025, 12:13 AM IST
2005-ൽ അഴിമതിക്കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സെങ് എന്ന മറ്റൊരു സ്ത്രീ, ജയിൽ ശിക്ഷ ഒഴിവാക്കാൻ 10 വർഷത്തിനിടെ 14 ഗർഭധാരണങ്ങൾ നടത്തിയിരുന്നു.
Aug 20, 2025, 1:26 PM IST
ചീറിപ്പാഞ്ഞെത്തിയ വാഹനം യുവതിയെ ഇടിക്കുകയും ഗര്‍ഭിണിയായിരുന്ന ഇവര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയുമായിരുന്നു.
Aug 20, 2025, 3:32 AM IST
ചൈനയിലെ ഷാൻസി പ്രവിശ്യയിൽ ചെൻ ഹോങ് എന്ന സ്ത്രീ മൂന്ന് കുട്ടികളെ നാല് വർഷത്തിനിടെ പ്രസവിച്ചg
Aug 16, 2025, 10:21 AM IST
മുംബൈയിലെ ജെജെ ആശുപത്രിയിൽ നിന്ന് ബംഗ്ലാദേശ് പൗരയായ ഗർഭിണിയെ കാണാതായി
Aug 12, 2025, 1:05 PM IST
തനിക്ക് 1.2 കോടി ശമ്പളം കിട്ടിയിരുന്ന ജോലിയുണ്ടായിരുന്നു. വർക്ക് ഫ്രം ഹോം ആയിട്ടായിരുന്നു ജോലി ചെയ്യേണ്ടിയിരുന്നത്. ജയാ നഗറിൽ നല്ലൊരു വീടുണ്ടായിരുന്നു.
Aug 12, 2025, 12:29 PM IST
യുവതിക്ക് തകരാറുകൾ ഇല്ലെന്നും ഭർത്താവിന് ബീജക്കുറവുള്ളതിനാൽ ഗർഭധാരണ സാധ്യത കുറവെന്നുമാണ് പരിശോധനാ ഫലം വന്നതിന് പിന്നാലെ ഐവിഎഫ് ചികിത്സയ്ക്കും യുവതി വിധേയ ആയിരുന്നു.
Aug 12, 2025, 11:00 AM IST
സംഭവത്തിൽ സുരക്ഷാ ജീവനക്കാരൻ സുരേഷ് കുമാറിനെ 15 ദിവസത്തേക്ക് ജോലിയിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്.
Aug 6, 2025, 3:47 PM IST
എട്ട് മാസം ഗർഭിണിയായിരിക്കുമ്പോൾ തൊഴിലുടമ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടുവെന്ന് റെഡ്ഡിറ്റ് പോസ്റ്റിൽ യുവതി അവകാശപ്പെടുന്നു. ഗർഭധാരണത്തിലെ ബുദ്ധിമുട്ടുകളും മാനസികാരോഗ്യ പ്രശ്നങ്ങളും കാരണമാണ് തന്നെ പിരിച്ചുവിടാനുള്ള തീരുമാനം കമ്പനി കൈക്കൊണ്ടത്.
Jul 31, 2025, 4:53 AM IST
കുട്ടി ആരുടെയും പേര് പറയാത്തതിനെ തുടർന്ന് ഡിഎൻഎ പരിശോധന നടത്താനുള്ള നീക്കത്തിലായിരുന്നു അന്വേഷണ സംഘം
Jul 31, 2025, 3:49 AM IST
ഗർഭിണിയായതിന് ഫസീലയെ മാത്രമാണ് അമ്മായിയമ്മ കുറ്റപ്പെടുത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. ഇന്നലെ വഴക്കിനിടെ ഭർത്താവ് ഫസീലയെ അടിവയറ്റിൽ ചവിട്ടി. പോസ്റ്റ്മോർട്ടം പരിശോധനയിൽ അടിവയറ്റിൽ പരിക്കേറ്റെന്ന് വ്യക്തമായി.
Jul 30, 2025, 11:06 PM IST
പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കി.
Jul 30, 2025, 5:03 PM IST
ഇന്നലെ മാതാവിന് വാട്സ്ആപ്പ് സന്ദേശം അയച്ചതിന് പിന്നാലെ ഫസീല ടെറസിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തില്‍ ഫലീസയുടെ ഭർത്താവിനെയും ഭര്‍തൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.