Aug 30, 2025, 12:11 PM IST
പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ട്രംപ് യുക്രൈനെ കൈവിട്ട മട്ടാണ്. പക്ഷേ, യൂറോപ്പിന് ആശങ്കയേറുന്നു. പുടിന്‍ യൂറോപ്പിലേക്ക് കടക്കുമോയെന്നതാണ് ആ ആശങ്കയ്ക്ക് കാരണവും. വായിക്കാം ലോകജാലകം.
Aug 30, 2025, 12:05 PM IST
ദൃക്സാക്ഷികൾ കൂറുമാറിയ കേസിൽ സാഹചര്യ, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്.
Aug 30, 2025, 10:38 AM IST
കീഴറയിലെ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷിക്കും.
Aug 30, 2025, 5:31 AM IST
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല
Aug 30, 2025, 1:14 AM IST
ഏഴ് വർഷം മുൻപ് വെള്ളറടയിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ നിതീഷിന്റെ കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് തുടരന്വേഷണം തുടങ്ങി.
Aug 30, 2025, 12:08 AM IST
മലപ്പുറം വേങ്ങര മട്ടത്തൂർ തെക്കരകത്ത് വീട്ടിൽ അബ്‌ദുൾ റസാഖ് (36) ആണ് പിടിയിലായത്.
Aug 29, 2025, 10:28 PM IST
വഴിയാത്രക്കാര്‍ക്കും വാഹനങ്ങൾക്കും നേരെ ഇയാൾ വാൾ വീശുന്നത് വീഡിയോയില്‍ കാണാം. വാൾ താഴെയിടാന്‍ പോലീസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇയാൾ തയ്യാറാകുന്നില്ല.
Aug 29, 2025, 6:38 PM IST
Aug 29, 2025, 3:53 PM IST
ഗ്രേറ്റർ റഷ്യ എന്ന വിശാല റഷ്യ സ്വപ്നം കാണുന്ന പുടിന്‍, സമാധാനത്തിന് ഡോണ്‍ബാസും സപ്പോർഷ്യയും ക്രിമിയയുമാണ് ആവശ്യപ്പെടുന്നത്. എന്നാല്‍, അത് ഒരു കാരണവശാലും സാധ്യമല്ലെന്നാണ് സെലന്‍സ്കിയുടെ നിലപാട്. വായിക്കാം ലോകജാലകം.
Aug 29, 2025, 2:02 PM IST
കോഴിക്കോട് സരോവരത്ത് ചതുപ്പിൽ സുഹൃത്തുക്കൾ ചവിട്ടിത്താഴ്ത്തിയ യുവാവിനായുള്ള തിരച്ചിൽ നിർത്തി
Aug 29, 2025, 12:47 PM IST
തമിഴ്‌നാട്ടിലെ ശിവഗംഗയിൽ ബിജെപി നേതാവിനെ മർദിച്ച് കൊലപ്പെടുത്തി
Aug 29, 2025, 12:29 PM IST
ഭർതൃവീട്ടുകാർ ആസിഡ് കുടിപ്പിച്ചെന്ന് ആരോപണം ഉയർന്ന സംഭവത്തിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു
Aug 29, 2025, 12:00 PM IST
യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസുമായി ബന്ധപ്പെട്ട് അടൂരിൽ വ്യാപക പരിശോധന
Aug 29, 2025, 11:14 AM IST
എങ്ങനെയാണ് പണം നിക്ഷേപിക്കുക എന്നതിനെ കുറിച്ചുള്ള ഉപദേശങ്ങളാണ് അഡ്മിനിസ്ട്രേറ്റർമാർ നല്‌കിയത്. പിന്നാലെ ചിലർ പണം കിട്ടിയതിന്റെ സ്ക്രീൻഷോട്ടും പങ്കുവച്ചു.
Aug 29, 2025, 11:08 AM IST
തിരുവനന്തപുരത്ത് വ്യാജ ആധാർ കാർഡുമായി ബംഗ്ലാദേശി പിടിയിൽ