Aug 8, 2025, 5:52 PM IST
അമേരിക്കയിൽ കൊവിഡിൻ്റെ നിംബസ്, സ്ട്രാറ്റസ് വകഭേദങ്ങൾ വ്യാപിക്കുന്നു
May 27, 2025, 5:23 PM IST
ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പുതിയ സർക്കുലർ അനുസരിച്ച്, എല്ലാ SARI (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷൻ) കേസുകൾക്കും RT-PCR പരിശോധന നിർബന്ധമാണ്. എല്ലാ പരിശോധനാ സാമ്പിളുകളും ഒരേ ദിവസം തന്നെ നിയുക്ത ലബോറട്ടറികളിൽ സമർപ്പിക്കണം.
May 21, 2025, 5:17 PM IST
പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. പക്ഷേ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ അതിനെ നിസ്സാരമായി കാണാനാവില്ലെന്ന് ഡോ. ശരദ് ജോഷി പറഞ്ഞു.
May 19, 2025, 1:56 PM IST
അഞ്ച് വർഷത്തിന് മുമ്പാണ് ലോകത്ത് ആദ്യമായി കൊവിഡ് തരംഗമുണ്ടായത്. സിംഗപ്പൂരില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
Jun 20, 2024, 8:32 AM IST
നിരവധി ജീവികളെ എന്നതിനേക്കാള്‍ തങ്ങളുടെ ചുറ്റുപാട് നിന്നും കണ്ടെത്തുന്ന എല്ലാ ജീവികളെയും എല്‍വി കൊന്ന് കറിവയ്ക്കുന്നു. ഇതിന്‍റെ വീഡിയോകള്‍ അവര്‍ തന്‍റെ സമൂഹ മാധ്യമ പേജിലൂടെ പങ്കുവയ്ക്കുന്നു.
Jun 2, 2024, 10:32 AM IST
വഴിയിലുടനീളം ചായ ഉണ്ടാക്കി വിറ്റ്, സൈക്കിള്‍ ചവിട്ടി നേപ്പാളിലേക്ക് സഞ്ചരിക്കുകയാണ് നിധിന്‍. മെയ് അഞ്ചിന് വടക്കുംന്നാഥന്റെ മുന്നില്‍ നിന്ന് ആരംഭിച്ച യാത്ര ഇപ്പോള്‍ മഹാരാഷ്ട്രയില്‍ എത്തി നില്‍ക്കുകയാണ്.
Dec 30, 2023, 12:03 PM IST
25000 രൂപ നഷ്ടപരിഹാരവും 10000 രൂപ കോടതി ചെലവും നൽകാനും ഉത്തരവിട്ടു. വിദേശത്തേക്ക് പോകാൻ നടത്തിയ കൊവിഡ് പരിശോധന ഫലമാണ് തെറ്റായി നൽകിയത്.
Dec 25, 2023, 11:01 AM IST
കേരളത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു
Dec 23, 2023, 12:59 PM IST
സംസ്ഥാനത്ത് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. രാജ്യത്താകെ 24 മണിക്കൂറിനിടെ 423 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Dec 22, 2023, 2:30 PM IST
ക്രിസ്മസിനും പുതുവത്സരാഘോഷങ്ങൾക്കും കടുത്ത നിയന്ത്രണമില്ല
Dec 22, 2023, 9:17 AM IST
നിലവിൽ 2606 ആണ് ആക്ടീവ് കേസുകൾ. രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2997 ആണ് രാജ്യത്തെ ആക്ടീവ് കേസുകൾ.
Dec 21, 2023, 9:24 AM IST
കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത കർശനമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം
Dec 20, 2023, 12:01 PM IST
കൂടാതെ നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കർശന നിർദേശം നൽകി.
Dec 20, 2023, 9:51 AM IST
കേരളത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം (ആക്ടീവ് കേസുകള്‍) 2041 ആയി ഉയര്‍ന്നു. ഇന്നലെ രാജ്യത്താകെ 341 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Dec 20, 2023, 7:27 AM IST
ഗോവയില്‍ ചലച്ചിത്ര മേളയ്ക്കുശേഷം രോഗലക്ഷണമുള്ളവരില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയിരുന്നു. മഹാരാഷ്ട്രയിലും രോഗലക്ഷണമുള്ളവരില്‍ നടത്തിയ പരിശോധനയിലാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത്.