Aug 24, 2025, 11:02 AM IST
കേരളത്തിലെ കോണ്‍ഗ്രസിനുണ്ടായ ക്യാൻസറാണ് രാഹുൽ മാങ്കൂട്ടത്തിലെന്നും വിഡി സതീശൻ പരസ്യമായി രാജി ആവശ്യപ്പെടണമെന്നും പിവി അൻവര്‍. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ ഉണര്‍ന്ന് ചിന്തിക്കണമെന്നും അൻവര്‍
Aug 15, 2025, 1:45 PM IST
എന്തു വഴിവിട്ട സഹായമാണ് താൻ ആവശ്യപ്പെട്ടതെന്ന് അജിത് കുമാർ വ്യക്തമാക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.
Aug 15, 2025, 11:31 AM IST
എം ആര്‍ അജിത് കുമാര്‍ വിജിലൻസിന് നൽകിയ മൊഴിയുടെ പകര്‍പ്പ് മൊഴിപ്പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു
Aug 15, 2025, 10:52 AM IST
എം ആര്‍ അജിത് കുമാര്‍ വിജിലൻസിന് നൽകിയ മൊഴിയുടെ പകര്‍പ്പ് പുറത്ത് വന്നു.
Aug 14, 2025, 3:50 PM IST
അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്
Aug 13, 2025, 8:09 PM IST
തിരുവനന്തപുരത്തു നിന്നുള്ള വിജിലൻസ് പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. ജൂലൈ 29നാണ് വിജിലൻസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Aug 12, 2025, 11:37 PM IST
പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന പിവി അൻവറിൻ്റെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ പ്രത്യേക സംഘം
Aug 4, 2025, 6:45 PM IST
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, ടെലികമ്യൂണിക്കേഷന്‍ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്
Jul 24, 2025, 9:35 AM IST
ഒരാൾക്കും ഒന്നും അറിയില്ല എല്ലാം മൂടിവച്ച് ഒരു ഹൈടെക് മാർക്കറ്റ് പണിയുമെന്ന് പറയുന്നു
Jul 7, 2025, 6:00 PM IST
അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് ഡിജിപിയെ കണ്ട് പിവി അൻവർ
Jul 4, 2025, 7:49 PM IST
മുഖ്യമന്ത്രിയെ വിമാനത്താവളത്തിൽ തടയണമെന്നും പ്രതിപക്ഷം ധാർമിക ഉത്തരവാദിത്വം കാണിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു
Jul 1, 2025, 6:56 PM IST
കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സുധീറിനെതിരായ നടപടിയെന്ന് അൻവർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
Jun 27, 2025, 4:34 PM IST
നിലമ്പൂരിൽ ലീഗിന്റെ നിലപാടിനൊപ്പം യുഡിഎഫ് സംവിധാനം ആകെ നിന്നു. എന്നിട്ടും വോട്ട് കുറഞ്ഞു
Jun 27, 2025, 3:50 PM IST
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ക്രഡിറ്റ് തർക്കമടക്കം ഇന്ന് ചേർന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ നേതാക്കൾ ചർച്ച ചെയ്തു
Jun 27, 2025, 3:21 PM IST
യുഡിഎഫ് പ്രവേശന വിഷയം ചർച്ച ചെയ്ത് സമയം കളയാൻ താനില്ലെന്നും പുതിയ രാഷ്ട്രീയ മുന്നണിയുണ്ടാക്കുമെന്നും അൻവർ