Oct 16, 2025, 9:28 AM IST
നവംബർ 15 മുതൽ ദേശീയ പാതകളിലെ ടോൾ പിരിവിൽ കേന്ദ്ര സർക്കാർ പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നു. ഫാസ്ടാഗ് ഇല്ലാത്തവർ പണമായി ടോൾ നൽകുമ്പോൾ ഇരട്ടി തുക ഈടാക്കും, എന്നാൽ യുപിഐ പോലുള്ള ഡിജിറ്റൽ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നവർക്ക് 1.25 ഇരട്ടി തുക നൽകിയാൽ മതിയാകും.
Oct 15, 2025, 10:00 PM IST
പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ആലപ്പുഴയിലെ പുനർനിർമ്മിച്ച മുപ്പാലം ഉദ്ഘാടനം ചെയ്തു. ദേശീയപാത 66-ന്റെ 444 കിലോമീറ്റർ നിർമ്മാണം പൂർത്തിയായതായും, സർക്കാർ ലക്ഷ്യം മറികടന്ന് 149 പാലങ്ങൾ യാഥാർത്ഥ്യമാക്കിയതായും അദ്ദേഹം അറിയിച്ചു.
Oct 15, 2025, 6:50 PM IST
ചേപ്പാട് സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയാണ് പൊളിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്തെത്തി. മുന്നറിയിപ്പില്ലാതെ പൊളിച്ചെന്നാണ് വിശ്വാസികൾ പറയുന്നത്
Oct 14, 2025, 7:50 PM IST
ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പുതിയ ശുചിത്വ യജ്ഞം ആരംഭിച്ചു. ഇതനുസരിച്ച്, ടോൾ പ്ലാസകളിലെ വൃത്തിയില്ലാത്ത ടോയ്‌ലെറ്റുകളുടെ ഫോട്ടോ 'രാജ്മാർഗ് യാത്ര' ആപ്പിൽ നൽകിയാൽ, ഫാസ്‌ടാഗ് അക്കൗണ്ടിലേക്ക് 1000 രൂപ സമ്മാനമായി ലഭിക്കും.
Oct 12, 2025, 4:35 PM IST
സംസ്ഥാനത്തെ ദേശീയപാതാ വികസനം കാഞ്ഞങ്ങാട്ടെ കാസർകോട് ജില്ലാ ആശുപത്രിക്ക് വലിയ തിരിച്ചടിയായി. ആശുപത്രിക്ക് മുന്നിൽ മൂന്ന് മീറ്റർ താഴ്ചയിൽ പാത വരുന്നതോടെ നേരിട്ടുള്ള പ്രവേശനം നഷ്ടമായി, രോഗികളും ജീവനക്കാരും കിലോമീറ്ററുകൾ വളഞ്ഞുപോകേണ്ട അവസ്ഥയിലാണ്.
Oct 11, 2025, 7:02 PM IST
Oct 11, 2025, 8:07 AM IST
തൃശൂർ മുരിങ്ങൂരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി പോലീസ് ദേശീയപാത തടഞ്ഞത് വൻ ഗതാഗതക്കുരുക്കിന് കാരണമായി. മുഖ്യമന്ത്രി കടന്നുപോയ ശേഷവും ഏറെ നേരം ഗതാഗതക്കുരുക്ക് തുടർന്നു.
Oct 10, 2025, 1:56 AM IST
സംസ്ഥാനത്തിൻ്റെ ആഭ്യന്തര സുരക്ഷ, കടമെടുപ്പ് പരിധി, ദേശീയപാത വികസനം, എയിംസ് ആവശ്യം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ചർച്ചയിൽ ഉന്നയിച്ചതായി മുഖ്യമന്ത്രി അറിയിച്ചു
Oct 10, 2025, 12:03 AM IST
സംസ്ഥാനത്തിൻ്റെ ആഭ്യന്തര സുരക്ഷ, കടമെടുപ്പ് പരിധി, ദേശീയപാത വികസനം, എയിംസ് ആവശ്യം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ചർച്ചയിൽ ഉന്നയിച്ചതായി മുഖ്യമന്ത്രി അറിയിച്ചു
Oct 9, 2025, 12:24 PM IST
പുതിയ ദേശീയപാത 66-ലെ സർവീസ് റോഡുകൾ വൺവേയല്ല, മറിച്ച് ടൂവേ പാതകളാണെന്ന് ദേശീയപാതാ അധികൃതർ വ്യക്തമാക്കി. എന്നാൽ, ആറര മീറ്റർ മാത്രം വീതിയുള്ള ഈ റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
Oct 8, 2025, 12:26 PM IST
കൊടകരയിൽ ദേശീയപാത നിർമ്മാണ കമ്പനിയുടെ അതിഥി തൊഴിലാളി ക്യാമ്പിൽ ജില്ലാ എൻഫോഴ്‌സ്‌മെൻ്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ഗുരുതരമായ മാലിന്യ പ്രശ്നങ്ങൾ കണ്ടെത്തി.
Oct 8, 2025, 11:30 AM IST
ഒരു കിലോമീറ്റർ സഞ്ചരിക്കാൻ തന്നെ മണിക്കൂറുകൾ വേണമെന്നും, അഞ്ച് കിലോമിറ്റർ ദൂരം സഞ്ചരിച്ചത് ഏകദേശം 24 മണിക്കൂറുകളോളം എടുത്താണെന്നുമാണ് യാത്രക്കാർ പറയുന്നത്.
Oct 8, 2025, 12:02 AM IST
ബീഹാറിലെ റോഹ്താസിലുണ്ടായ കനത്ത മഴയെത്തുടർന്ന് ദില്ലി-കൊൽക്കത്ത ഹൈവേയിൽ കഴിഞ്ഞ നാല് ദിവസമായി കനത്ത ഗതാഗതക്കുരുക്ക് തുടരുന്നു. റോഡ് നിർമ്മാണവും വെള്ളക്കെട്ടും കാരണം നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.
Oct 7, 2025, 2:21 PM IST
ക്യുആർ കോഡുകൾ സ്കാൻ ചെയ്യുന്നതിലൂടെ യാത്രക്കാർക്ക് പ്രോജക്റ്റ് വിവരങ്ങൾ, അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകൾ, അടുത്തുള്ള ആശുപത്രികൾ, പെട്രോൾ പമ്പുകൾ തുടങ്ങിയ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തൽക്ഷണം ലഭിക്കും.
Oct 5, 2025, 6:28 PM IST
ദേശീയ പാതയിൽ അമ്പലപ്പുഴ പുന്നപ്രയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം. തിരുവനന്തപുരത്ത് നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന ബസ് കനത്ത മഴയിൽ നിയന്ത്രണം വിട്ടാണ് അപകടത്തിൽപ്പെട്ടത്.