Jun 11, 2025, 5:04 PM IST
അഞ്ച്, 10, 50, 100 റിയാലിന്റെ കറൻസികളാണ് പിൻവലിക്കാനാവുക
Jun 10, 2025, 7:11 AM IST
ജൂൺ അഞ്ച് മുതലായിരുന്നു സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഈദ് അവധി ആരംഭിച്ചത്
Jun 9, 2025, 5:34 PM IST
നേപ്പാൾ സ്വദേശിയായ മുകേഷ് പസ്വാന് പരിപാടിയില്‍ നിന്നും വിലപിടിപ്പുള്ള മിത്സുബിഷി കാറാണ് സമ്മാനം ലഭിച്ചത്
Jun 8, 2025, 5:39 PM IST
ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് വ്യത്യസ്തമായ രീതിയിൽ ഈദ് ദിനങ്ങൾ ആഘോഷമാക്കുന്നത്
Jun 8, 2025, 2:36 PM IST
ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ കുടുംബങ്ങളും സുഹൃത്തുക്കളും കുവൈത്തിലെ ഏറ്റവും പ്രിയപ്പെട്ട കമ്പോളങ്ങളിലൊന്നിലേക്ക് ഒഴുകിയെത്തി.
Jun 8, 2025, 11:45 AM IST
Jun 8, 2025, 7:44 AM IST
ഇൻസ്റ്റഗ്രാം പേജിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ട് മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് ലഭിക്കുക വിലയേറിയ സമ്മാനങ്ങൾ.
Jun 8, 2025, 4:15 AM IST
അതേസമയം, പള്ളി പൂട്ടിയതിനെക്കുറിച്ചും മിർവൈസിനെ തടങ്കലിൽ വച്ചതിനെക്കുറിച്ചും ജമ്മു കശ്മീർ പൊലീസോ ആഭ്യന്തര വകുപ്പോ പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല.
Jun 7, 2025, 5:20 PM IST
ദുബൈ, കെയ്‌റോ, ജിദ്ദ, ദോഹ, ഇസ്താംബുൾ എന്നിവയാണ് യാത്രക്കാരുടെ ഇഷ്ട സ്ഥലങ്ങൾ.
Jun 7, 2025, 4:56 PM IST
സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് ഷോപ്പിംഗിലുള്ള വർധനവ് ഏകദേശം 37 ശതമാനം ആയിട്ടുണ്ട് എന്നാണ് വിപണികളിലെയും സഹകരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ പറയുന്നത്.
Jun 7, 2025, 4:45 PM IST
പെരുന്നാൾ, ആഘോഷങ്ങളുടെയും കൂട്ടായ്മയുടെയും സന്തോഷത്തിന്‍റെയും മാത്രമല്ല, വിടപറഞ്ഞ പ്രിയപ്പെട്ടവരെ ഓർമ്മിക്കുന്ന ഒരവസരം കൂടിയാണ്.
Jun 7, 2025, 2:39 PM IST
ഒമാൻ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്‌വ സുല്‍ത്താന്‍ ഖാബൂസ് പള്ളിയില്‍ പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ചു.
Jun 7, 2025, 10:31 AM IST
വിവിധ മേഖലകളിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ പങ്കെടുത്തു.
Jun 7, 2025, 7:27 AM IST
ആശംസകള്‍ കൈമാറിയും നമസ്കാരത്തില്‍ പങ്കെടുത്തും വിശ്വാസ സമൂഹം ബലിപെരുന്നാളിനെ വരവേല്‍ക്കുകയാണ്.
Jun 6, 2025, 7:44 PM IST
ലോകമെമ്പാടുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ബക്രീദ് ആശംസകൾ നേർന്നു.