IPL 2023

ഫൈനല്‍ ലക്ഷ്യമിട്ട് മുംബൈ

ഐപിഎല്ലില്‍ വീണ്ടുമൊരു ഫൈനല്‍ ലക്ഷ്യമിട്ട് രണ്ടാം ക്വാളിഫയറില്‍ മുംബൈ നാളെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ

Image credits: Getty

കളി അഹമ്മദാബാദില്‍

ഗുജറാത്തിന്‍റെ ഹോം ഗ്രൗണ്ട് കൂടിയായ അഹമ്മദാബാദിലാണ് മത്സരം

Image credits: Getty

രണ്ടാം തവണ

സീസണില്‍ ഇത് രണ്ടാം തവണയാണ് മുംബൈ ഇന്ത്യന്‍സ് അഹമ്മദാബാദില്‍ മത്സരത്തിനിറങ്ങുന്നത്

Image credits: Getty

നല്ല ഓര്‍മയല്ല

അഹമ്മദാബാദില്‍ ഈ സീസണില്‍ കളിച്ച ഒരേയൊരു മത്സരത്തില്‍ മുംബൈ വമ്പന്‍ തോല്‍വി വഴങ്ങി

 

Image credits: Getty

മുംബൈയുടെ വമ്പൊടിച്ച് ഗുജറാത്ത്

ഗുജറാത്ത് ടൈറ്റന്‍സാണ് മുംബൈയെ അന്ന് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 207 റണ്‍സടിച്ചപ്പോള്‍ മുംബൈ 152-9ല്‍ ഒതുങ്ങി.

Image credits: Getty

ടോപ് സ്കോററായത് നെഹാല്‍ വധേര

40 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് മുംബൈയുടെ ടോപ് സ്കോററായത്.

Image credits: Getty

എറിഞ്ഞിട്ടത് നൂര്‍ അഹമ്മദ്

മൂന്ന് വിക്കറ്റുമായി നൂര്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം നേടിയ മോഹിത് ശര്‍മയും റാഷിദ് ഖാനും മുംബൈയെ എറിഞ്ഞിട്ടു.

Image credits: Getty

ഗില്ലാടി

ഗുജറാത്തിനായി ടോപ് സ്കോററായത് 56 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍

Image credits: Getty

ആരാണ് ആകാശ് മധ്‍വാള്‍; അഞ്ച് റണ്ണിന് 5 വിക്കറ്റ് കൊയ്തവന്‍

വീണ്ടും സിഎസ്‌കെയില്‍ ധോണി-ജഡേജ ഉടക്ക്? വീഡിയോ വൈറല്‍

മുംബൈയുടെ അടുത്ത 2 സൂപ്പര്‍ താരങ്ങളെ പ്രവചിച്ച് രോഹിത് ശര്‍മ

സാം കറന്‍ മുതല്‍ അനുജ് റാവത്ത് വരെ ഐപിഎല്ലിലെ സൂപ്പര്‍ ഫ്ലോപ്പുകള്‍