Health

ഭക്ഷണങ്ങൾ

മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഏഴ് സൂപ്പർ ഫുഡുകൾ

Image credits: Getty

സൂപ്പർ ഫുഡുകൾ

മുലയൂട്ടുന്ന അമ്മമാർ എപ്പോഴും പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്.

Image credits: Getty

ഇലക്കറികൾ

കാൽസ്യം, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ എ, സി, ഇ, കെ എന്നിവ അടങ്ങിയ ഇലക്കറികൾ മുലപ്പാൽ കൂട്ടാൻ സഹായിക്കും.

Image credits: Getty

അവാക്കാഡോ

മുലപ്പാൽ നൽകുന്ന അമ്മമാർ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണമാണ് അവാക്കാഡോ. മുലപ്പാൽ വർദ്ധിപ്പിക്കാൻ അവാക്കാഡോ സഹായിക്കും

Image credits: Social Media

പാൽ

പനീർ, ചീസ് , തെെര് , പാൽ എന്നിവ മുലപ്പാൽ കൂട്ടാൻ സഹായിക്കുന്നു

Image credits: Getty

ഉലുവ

പ്രസവാനന്തരം മുലപ്പാലിന്റെ ഉൽപ്പാദനം കൂട്ടാൻ ഉലുവ സഹായിക്കും. 

Image credits: Getty

പെരുംജീരകം

പെരുംജീരകവും മുലപ്പാൽ വർധിക്കാൻ സഹായകമാണ്. പെരുംജീരകത്തിന്റെ പതിവായ ഉപയോഗം ദഹനം സുഗമമാക്കുകയും ചെയ്യുന്നു. 

Image credits: Pixabay

നടി ആലിയ ഭട്ടിന്റെ ഫിറ്റ്നസ് സീക്രട്ട് ഇതാണ്

മെെ​ഗ്രേയ്ൻ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ഭക്ഷണ ശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ

കണ്ണുകളിൽ കാണുന്ന ഈ ലക്ഷണങ്ങൾ കൊളസ്ട്രോളിന്‍റെയാകാം