Health
പതിവായി വ്യായാമം ചെയ്യുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ഡിപ്രഷനെ പ്രതിരോധിക്കുകയും ചെയ്യും
ആരോഗ്യകരമായ ഭക്ഷണരീതിയും മാനസികാരോഗ്യം മെച്ചപ്പെടുത്തും
രാത്രിയില്‍ നിര്‍ബന്ധമായും 7-8 മണിക്കൂര്‍ നേരത്തെ സുഖകരമായ ഉറക്കം ഉറപ്പിക്കാനായാലും ഡിപ്രഷൻ സാധ്യത കുറയും
ഉള്‍വലിഞ്ഞിരിക്കാതെ സാമൂഹികബന്ധങ്ങളും സൗഹൃദങ്ങളും സൂക്ഷിക്കുന്നവര്‍ക്കും ഡിപ്രഷൻ സാധ്യത കുറവായിരിക്കും
മദ്യപിക്കുന്ന ശീലമുള്ളവരില്‍ ഡിപ്രഷൻ സാധ്യത കൂടുതലായതിനാല്‍ ഈ ശീലം ഒഴിവാക്കുന്നത് നന്നായിരിക്കും
പതിവായി സ്ട്രെസ് അനുഭവിച്ചുകൊണ്ടിരിക്കുന്നത് ക്രമേണ ഡിപ്രഷനിലേക്ക് നയിക്കാമെന്നതിനാല്‍ സ്ട്രെസ് പരിഹരിക്കാൻ ശ്രമിക്കുക
പുകവലിക്കുന്ന ശീലവും മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കും
ഏതെങ്കിലും വിധത്തിലുള്ള മാനസികപ്രശ്നങ്ങള്‍ നേരിടുന്നപക്ഷം ഡോക്ടറെ കണ്ടുകഴിഞ്ഞാലും അവസ്ഥ മോശമാകാതെ നോക്കാം
ഓര്‍മ്മശക്തി കൂട്ടാൻ ഇതാ 'സിമ്പിള്‍' മാര്‍ഗം...
ഹൃദയത്തെ കാക്കാന്‍ കഴിക്കാം ഈ സൂപ്പർ ഫുഡുകൾ
സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
സ്ക്രീൻ സമയം അധികമാകുമ്പോള്‍ കണ്ണുകളെ ബാധിക്കാതിരിക്കാൻ ചെയ്യേണ്ടത്...