ചർമ്മത്തെ സുന്ദരമാക്കാൻ ശീലമാക്കാം എട്ട് ഭക്ഷണങ്ങൾ.
Image credits: Getty
വിറ്റാമിനുകൾ, ധാതുക്കൾ
ചർമ്മത്തെ സംരക്ഷിക്കുന്നതിൽ ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്. വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ ഭക്ഷണം വിവിധ ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുന്നു.
Image credits: Getty
ഭക്ഷണങ്ങൾ
ചർമ്മത്തെ സംരക്ഷിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം ഏഴ് ഭക്ഷണങ്ങൾ.
Image credits: FREEPIK
പിയർ
പിയർ പഴത്തിൽ ഫെെബറും ആന്റിഓക്സിന്റുകളും അടങ്ങിയിരിക്കുന്നു. ഇത് ഹൈപ്പർപിഗ്മെൻ്റേഷൻ കുറയ്ക്കാനും ചർമ്മത്തിൻ്റെ നിറം മാറ്റാനും സഹായിക്കും.
Image credits: others
ആപ്പിൾ
ആപ്പിളിൽ കലോറി കുറവും ഉയർന്ന ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു.
Image credits: Getty
പ്ലം
പ്ലം ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം. കാരണം അവയിൽ കലോറി കുറവും ഉയർന്ന ഫൈബറും അടങ്ങിയിട്ടുണ്ട്.
Image credits: Getty
ചെറി പഴം
ചെറികളിൽ കലോറി കുറവാണ്. ഒരു കപ്പ് മധുരമുള്ള ചെറിയിൽ ഏകദേശം 90 കലോറി അടങ്ങിയിട്ടുണ്ട്. ചെറിപ്പഴം കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കും.
Image credits: Getty
കിവി
വിറ്റാമിൻ സി, ഫെെബർ എന്നിവ അടങ്ങിയ കിവിപ്പഴം ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം.
Image credits: Getty
മുന്തിരി
മുന്തിരി ശരീരഭാരം കുറയ്ക്കാൻ നല്ലൊരു ഭക്ഷണമാണ്. കാരണം അവയിൽ കലോറിയും കൊഴുപ്പും കുറവാണ്.
Image credits: Getty
പീച്ച്
പീച്ചിൽ ആന്റി ഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും അമിതഭാരം നിയന്ത്രിക്കാനും സഹായിക്കും.