Health
ബിപി നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
സാൽമൺ മത്സ്യത്തിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ബിപി നിയന്ത്രിക്കാൻ സഹായിക്കും.
ബീറ്റ്റൂട്ടിൽ നെെട്രേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രക്തയോട്ടം മെച്ചപ്പെടുത്തി രക്തസമ്മർദ്ദം നിയന്ത്രിക്കും.
പാലക്ക് ചീരയിൽ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യകരമായ രക്തയോട്ടത്തിന് സഹായിക്കുന്നു.
ദിവസവും രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചേക്കാം.
വാഴപ്പഴത്തിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് സോഡിയം അളവ് നിയന്ത്രിക്കുകയും ബിപി നിയന്ത്രിക്കുന്നതിനും സഹായിക്കും.
ഓട്സ് പതിവായി കഴിക്കുന്നത് ബിപി നിയന്ത്രിക്കാനും മോശം കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും.
സ്ട്രോബെറിയുടെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ അറിയാം
Holi 2025 : ഹോളി ആഘോഷിക്കുമ്പോൾ കണ്ണുകളുടെ ആരോഗ്യം മറക്കരുതേ
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് പ്രഭാത ശീലങ്ങൾ
വൃക്കകളെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ