Health
രാത്രിയിൽ എപ്പോഴും ലഘുഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
രാത്രിയിൽ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
ചിപ്സ്, എരിവ് കൂടിയ ആഹാരങ്ങള്‍ രാത്രിയില്‍ കഴിക്കാതിരിക്കുക.
സോഡ പോലുള്ള അമിതമായ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക.
ചായയും കാപ്പിയും രാത്രിയിൽ ഒഴിവാക്കുക.
ഐസ്ക്രീമും മധുര പലഹാരങ്ങളും രാത്രികാലങ്ങളില്‍ ഒഴിവാക്കുക.
പിസ, ബർഗങ്ങൾ പോലുള്ള ഒഴിവാക്കുക.
വെളിച്ചെണ്ണ ഭാരം കുറയ്ക്കാൻ സഹായിക്കുമോ?
ഡാർക്ക് ചോക്ലേറ്റോ മിൽക്ക് ചോക്ലേറ്റോ ; കൂടുതൽ നല്ലത് ഏതാണ്?
മുടി വളർച്ചയ്ക്ക് സഹായിക്കുന്ന 7 സൂപ്പർ ഫുഡുകൾ
പുരുഷന്മാരെ ബാധിക്കുന്ന അഞ്ച് തരം ക്യാൻസറുകൾ