Gadget

വില 15000ത്തില്‍ താഴെ; അഞ്ച് മികച്ച ഫോണുകള്‍ ഇവ

Image credits: CMF by Nothing Twitter

1. സിഎംഎഫ് ഫോണ്‍ 1

മീഡിയടെക് ഡൈമന്‍സിറ്റി 7300 ചിപ്, 8 ജിബി റാം, 256 ജിബി സ്റ്റോറേജ്, 2 ടിബി മൈക്രോ എസ്‌ഡി

Image credits: CMF by Nothing Twitter

2. പോക്കോ എക്സ്6 നിയോ

മീഡിയടെക് ഡൈമന്‍സിറ്റി 6080 ചിപ്, 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലെ, 8 ജിബി റാം, 1 ടിബി വരെ മൈക്രോ എസ്‌ഡി

Image credits: POCO India Twitter

3. റിയല്‍മീ നാര്‍സ്സോ 70 ടര്‍ബോ

6.67 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലെ, ഡൈമന്‍സിറ്റി 7300 പ്രൊസസര്‍, 50 എംപി പ്രൈമറി ക്യാമറ, 16 എംപി സെല്‍ഫി ക്യാമറ

Image credits: Realme Twitter

4. വിവോ ടി3എക്സ്

6.72 ഇഞ്ച് ഫ്ലാറ്റ് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലെ, സ്നാപ്ഡ്രാഗണ്‍ 6 ജെന്‍ 1 സോക് പ്രൊസസര്‍, 6,000 എംഎഎച്ച് ബാറ്ററി, 44 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ്

Image credits: Vivo India Twitter

5. സാംസങ് ഗ്യാലക്സി എഫ്15

6.5 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലെ, ഡൈമന്‍സിറ്റി 6100+ പ്രൊസസര്‍, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്, 1 ടിബി മൈക്രോ എസ്ഡി കാര്‍ഡ്

Image credits: Samsung India Twitter

ഓഫറുകള്‍

ഈ ഫോണുകള്‍ക്കെല്ലാം വിവിധ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളില്‍ ഓഫറുകളുമുണ്ട് 

Image credits: Getty

ഈ ഐഫോണുകള്‍ക്ക് പണി വരുന്നു; വാട്‌സ്ആപ്പ് ഉടന്‍ പ്രവര്‍ത്തനരഹിതമാകും

ഇതൊരു കലക്ക് കലക്കും; ഐക്യൂ00 13 പുറത്തിറങ്ങി, വിലയും സവിശേഷതകളും

ഓഫറുകളുടെ രാജ; ഐഫോണ്‍ 15 പ്രോ വെറും 89,900 രൂപയ്ക്ക്!

വില 10000 രൂപയില്‍ താഴെ; ഇന്ത്യയില്‍ ലഭിക്കുന്ന 5 മികച്ച ഫോണുകള്‍