വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന വർക്കൗട്ടുകള്‍
വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ചെയ്യേണ്ട വർക്കൗട്ടുകളെ പരിചയപ്പെടാം.
Image credits: Getty
ജമ്പ് സ്ക്വാട്ട്
കലോറി കുറയ്ക്കുന്നതിനും വയറിലെ പേശികളെ ടോൺ ചെയ്യാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ജമ്പ് സ്ക്വാട്ട് സഹായിക്കും.
Image credits: Getty
ബർപീസ്
ശരീരത്തിലെ അമിതകൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ് ബർപീസ്. ഇത് കാർഡിയോവാസ്‌കുലാർ മസിലുകളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു.
Image credits: Getty
സൈക്കിള്‍ ക്രഞ്ചസ്
നിലത്തു മലർന്നു കിടന്ന് കൈകൾ തലയ്ക്കടിയിൽ വയ്ക്കുക. തോളുകളും കാലുകളും തറയില്‍ നിന്ന് ഉയര്‍ത്തുക. വലതുകാല്‍ നീട്ടി വലതു കൈമുട്ട് ഇടത് കാല്‍മുട്ടിലേയ്ക്ക് കൊണ്ടുവരുക.
Image credits: Getty
ബ്രിഡ്ജസ്
മലര്‍ന്ന് കിടന്ന് കാല്‍മുട്ടുകള്‍ മടക്കി പാദങ്ങള്‍ നിലത്ത് അമര്‍ത്തിവയ്ക്കുക. ഇനി അരക്കെട്ട് അല്‍പ്പം നേരം ഉയര്‍ത്തിപ്പിടിക്കുക.
Image credits: Getty
സിറ്റ് അപ്പ്
വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സിറ്റ് അപ്പ് ചെയ്യുന്നതും നല്ലതാണ്.
Image credits: Getty
നടത്തം
ദിവസവും 30 മിനിറ്റ് നടക്കുന്നത് കലോറിയെ കത്തിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.