പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി അടങ്ങിയ പാനീയങ്ങൾ
രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
Image credits: Getty
ഓറഞ്ച് ജ്യൂസ്
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
Image credits: Getty
നാരങ്ങാ വെള്ളം
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
Image credits: Getty
ബീറ്റ്റൂട്ട് ക്യാരറ്റ് ജ്യൂസ്
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് പ്രതിരോധശേഷിക്ക് നല്ലതാണ്.
Image credits: Getty
തക്കാളി ജ്യൂസ്
വിറ്റാമിന്‍ സിയും ബീറ്റാകരോട്ടിനും അടങ്ങിയ തക്കാളി ജ്യൂസ് പതിവായി കുടിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
Image credits: Getty
പേരയ്ക്കാ ജ്യൂസ്
വിറ്റാമിന്‍ സി അടങ്ങിയ പേരയ്ക്കാ ജ്യൂസ് കുടിക്കുന്നതും പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.
Image credits: Getty
പൈനാപ്പിള്‍ ജ്യൂസ്
വിറ്റാമിന്‍ സി അടങ്ങിയ ഇവയും രോഗ പ്രതിരോധശേഷി കൂട്ടാന്‍ നല്ലതാണ്.
Image credits: Getty
പപ്പായ ജ്യൂസ്
വിറ്റാമിന്‍ സി അടങ്ങിയ പപ്പായ ജ്യൂസ് കുടിക്കുന്നതും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.