Food

എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട നട്സും ഡ്രൈ ഫ്രൂട്ട്സും

എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട കാത്സ്യം അടങ്ങിയ നട്സും ഡ്രൈ ഫ്രൂട്ട്സും ഏതൊക്കെയാണെന്ന് നോക്കാം. 

Image credits: Getty

ബദാം

28 ഗ്രാം ബദാമില്‍ 76 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.  
 

Image credits: Getty

അത്തിപ്പഴം

100 ഗ്രാം അത്തിപ്പഴത്തില്‍ 55 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 
 

Image credits: Getty

ഈന്തപ്പഴം

100 ഗ്രാം ഈന്തപ്പഴത്തില്‍ 64 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഈന്തപ്പഴം കഴിക്കുന്നതും എല്ലുകള്‍ക്ക് നല്ലതാണ്.  
 

Image credits: Getty

പ്രൂണ്‍സ്

100 ഗ്രാം പ്രൂണ്‍സില്‍ 43 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പ്രൂണ്‍സും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

അണ്ടിപരിപ്പ്

അണ്ടിപരിപ്പിലും കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

Image credits: Getty

പിസ്ത

ആന്‍റി ഓക്സിഡന്‍റുകളും കാത്സ്യവും ധാരാളം അടങ്ങിയ ഇവയും എല്ലുകള്‍ക്ക് നല്ലതാണ്.

Image credits: Getty

വാള്‍നട്സ്

100 ഗ്രാം വാള്‍നട്സില്‍ 98 മില്ലി ഗ്രാം കാത്സ്യം ഉണ്ട്. അതിനാല്‍ വാള്‍നട്സ് കഴിക്കുന്നതും എല്ലുകള്‍ക്ക് നല്ലതാണ്.
 

Image credits: Getty

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ കഴിക്കേണ്ട വിത്തുകള്‍

ഓർമ്മശക്തിക്കും തലച്ചോറിന്‍റെ ആരോഗ്യത്തിനും കഴിക്കേണ്ട ഭക്ഷണങ്ങള്‍

തലമുടി വളരാന്‍ വേണം ഈ വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍