ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പെക്റ്റിൻ ഫൈബർ ആപ്പിളിൽ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ അമിതമായ ഭക്ഷണത്തിലെ കൊഴുപ്പ് ആഗിരണം ചെയ്യുന്നത് കുറയ്ക്കാൻ സഹായിക്കുന്നു.
Image credits: Getty
അമിത കൊഴുപ്പ് കുറയ്ക്കുന്നു.
ആപ്പിളിലെ ലയിക്കുന്ന നാരുകൾ ദഹനം എളുപ്പമാക്കുന്നു. ലയിക്കുന്ന നാരുകൾ ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നു.
Image credits: our own
മലബന്ധം തടയും
ആപ്പിൾ പതിവായി കഴിക്കുന്നത് മലബന്ധവും വയറിളക്കവും ഒഴിവാക്കാൻ സഹായിക്കുന്നു.
Image credits: Getty
ആപ്പിള്‍
എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും ആപ്പിൾ ഫലപ്രദമാണ്. മാത്രമല്ല മൊത്തത്തിലുള്ള അസ്ഥികളുടെ ആരോഗ്യത്തിൽ നിർണായക പങ്ക് വഹിക്കാനും കഴിയും
Image credits: Getty
കൊളസ്ട്രോൾ കുറയ്ക്കുന്നു
പെക്റ്റിൻ ഫൈബറും ആൻ്റിഓക്‌സിഡൻ്റ് പോളിഫെനോൾ പോലുള്ള മറ്റ് ഘടകങ്ങൾ എൽഡിഎൽ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിചന് സഹായിക്കുന്നു.
Image credits: Getty
തലച്ചോറിൻ്റെ ആരോഗ്യം
മസ്തിഷ്കാരോഗ്യത്തിന് ആപ്പിൾ മികച്ചതാണ്. ഇത് മെമ്മറി മെച്ചപ്പെടുത്തുകയും അൽഷിമേഴ്‌സ് വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.