Food
ധാരാളം പോഷകരഗുണങ്ങൾ അടങ്ങിയ പഴമാണ് ഗ്രീൻ ആപ്പിൾ. പൊട്ടാസ്യം, വൈറ്റമിൻ സി, ഡയറ്ററി ഫൈബർ തുടങ്ങിയ സുപ്രധാന പോഷകങ്ങൾ നിറഞ്ഞതാണ് ആപ്പിൾ.
ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.
ഉയർന്ന ഫൈബർ ഉള്ളടക്കം ദഹനത്തെ സുഗമമാക്കുകയും കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഗ്രീൻ ആപ്പിൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
മെച്ചപ്പെട്ട രക്തചംക്രമണം ഹൃദ്രോഗങ്ങളും ഹൃദയാഘാതവും തടയും. ഗ്രീൻ ആപ്പിളിൽ വിറ്റാമിൻ കെ ധാരാളം അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ സി അടങ്ങിയ ഗ്രീൻ ആപ്പിൾ കാഴ്ചശക്തി കൂട്ടുന്നതിന് സഹായിക്കുന്നു.
ദിവസവും ഒരു ഗ്രീൻ ആപ്പിൾ കഴിക്കുന്നത് എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തും.
ദിവസത്തില്‍ രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പ്രാതലിൽ ഓട്സ് ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്
കറുത്ത മുന്തിരിയുടെ 7 ആരോഗ്യ ഗുണങ്ങൾ
ആസ്ത്മയുള്ളവര്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങള്‍...