Food
വാഴപ്പഴത്തില്‍ പൊട്ടാസ്യത്തിന് പുറമേ പ്രോട്ടീനും അടങ്ങിയിരിക്കുന്നു.
പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഒരു പഴമാണ് പേരയ്ക്ക. അതിനാല്‍ പ്രോട്ടീന്‍ ലഭിക്കാനായി ഇവ കഴിക്കാം.
ഒരു കപ്പ് അവക്കാഡോയില്‍ മൂന്ന് ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
ഒരു കപ്പ് കിവിയില്‍ രണ്ട് ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
ഓറഞ്ചില്‍ വിറ്റാമിന്‍ സിക്ക് പുറമേ പ്രോട്ടീനും അടങ്ങിയിരിക്കുന്നു.
ഒരു കപ്പ് ആപ്രിക്കോട്ടില്‍ 2.3 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
ഒരു കപ്പ് ചെറിയില്‍ 1.6 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
ഒരു കപ്പ് ബ്ലാക്ക്ബെറിയില്‍ 2 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
മഞ്ഞള്‍ വെള്ളം പതിവാക്കൂ, അറിയാം ഈ ഗുണങ്ങള്‍...
മലബന്ധം ഉണ്ടാക്കുന്ന ഏഴ് ഭക്ഷണങ്ങൾ...
വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ പതിവാക്കൂ; അറിയാം ഈ ഗുണങ്ങള്‍...
തെെര് കൂട്ടി ഉച്ചഭക്ഷണം കഴിക്കൂ, ഗുണങ്ങൾ ഇതൊക്കെയാണ്