Food

എല്ലുകളുടെ ആരോഗ്യത്തിനായി പാലിനേക്കാൾ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാലിനേക്കാൾ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍: 
 

Image credits: Getty

യോഗർട്ട്

പ്രോട്ടീനിന്‍റെ ഏറ്റവും മികച്ച സ്രോതസ്സുകളിൽ ഒന്നാണ് യോഗർട്ട്. കുറഞ്ഞ കൊഴുപ്പുള്ള യോഗർട്ടിൽ ഉയർന്ന തോതില്‍ കാത്സ്യം അടങ്ങിയിരിക്കുന്നു. 

Image credits: Getty

ചീസ്

ചീസിലും കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും കഴിക്കാം. 

Image credits: Getty

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ് പോലെയുള്ള സിട്രസ് പഴങ്ങളിലും കാത്സ്യം അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty

എള്ള്

എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കാത്സ്യം ലഭിക്കാന്‍ സഹായിക്കും. 

Image credits: Getty

ചിയാ സീഡ്

ചിയ പോലുള്ള വിത്തിനങ്ങളില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. 

Image credits: Freepik

ബദാം

കാത്സ്യം, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ബദാം. 
 

Image credits: Getty

ഇലക്കറികള്‍

ചീര പോലെയുള്ള ഇലക്കറികളില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. 

Image credits: Getty

പയറുവര്‍ഗങ്ങള്‍

പയറുവര്‍ഗങ്ങളില്‍ ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവയ്ക്ക് പുറമേ കാത്സ്യവും അടങ്ങിയിട്ടുണ്ട്. 

Image credits: Getty

പെെനാപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ ?

മത്തങ്ങ വിത്ത് കഴിക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

ഡയറ്റില്‍ മുരിങ്ങയില ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍