Food
രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
പഞ്ചസാരയുടെ അമിത ഉപയോഗം നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്താം. അതിനാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കുക.
ഉപ്പിന്‍റെ അമിത ഉപയോഗവും പരിമിതപ്പെടുത്തുന്നതാണ് രോഗ പ്രതിരോധശേഷി നിലനിര്‍ത്താന്‍ നല്ലത്.
സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗവും നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്താം.
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗവും പ്രതിരോധശേഷിക്കും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നന്നല്ല.
കാര്‍ബോഹൈട്രേറ്റിന്‍റെ അമിത ഉപയോഗവും കുറയ്ക്കുക.
പഞ്ചസാരയും കഫീനും അടങ്ങിയ സോഡയും പ്രതിരോധശേഷി ദുർബലപ്പെടുത്താം.
സിട്രസ് പഴങ്ങള്‍, ബ്രൊക്കോളി, വെളുത്തുള്ളി, ഇഞ്ചി, ചീര, ബദാം, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
വണ്ണം കുറയ്ക്കാന്‍ ഡയറ്റിലാണോ? എങ്കില്‍ കഴിക്കേണ്ട പഴങ്ങള്‍
വെളുത്തുള്ളിയിട്ട വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍
ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തിരിക്കുന്നോ? ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ
പതിവായി ഒരു പിടി സൂര്യകാന്തി വിത്തുകൾ കഴിക്കൂ, അറിയാം ഗുണങ്ങള്‍