Food

ബെറി പഴങ്ങള്‍

സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, തുടങ്ങിയവയിലെ ആന്റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ക്യാൻസർ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

ക്രൂസിഫറസ് പച്ചക്കറികള്‍

ബ്രൊക്കോളി, കോളിഫ്ലവര്‍, കാബേജ് തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികളും ക്യാൻസർ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

മഞ്ഞള്‍

മഞ്ഞളിലെ കുര്‍ക്കുമിന്‍ എന്ന ഘടകം ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

തക്കാളി

തക്കാളിയിലെ ലൈക്കോപ്പീന്‍ ക്യാന്‍സര്‍ സാധ്യതയെ കുറച്ചേക്കാം. 

Image credits: Getty

വെളുത്തുള്ളി

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാം. 

Image credits: Getty

ക്യാരറ്റ്

ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിൻ ക്യാൻസര്‍ സാധ്യതയെ പ്രതിരോധിക്കും. 

Image credits: Getty

മുന്തിരി

മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ചില ആന്റിഓക്‌സിഡന്റിന് വിവിധ ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാം. 

Image credits: Getty

കൂണ്‍

മഷ്റൂം അഥവാ കൂണ്‍ കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാം. 

Image credits: Getty

വണ്ണം കുറയ്ക്കാം നല്ല 'സ്റ്റഡി'യായി; കഴിക്കേണ്ട ഭക്ഷണങ്ങള്‍...

പതിവായി ബദാം പാല്‍ കുടിക്കൂ; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...

ഡ്രൈഡ് ആപ്രിക്കോട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍...

വാള്‍നട്സ് കഴിച്ചാല്‍ ശരീരത്തിന് ലഭിക്കും ഈ പത്ത് പോഷകങ്ങൾ...