Food
90% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തൻ വേനല്‍ക്കാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.
ജലാംശം കൂടുതലുള്ള ഇവ ശരീര താപനില കുറയ്ക്കാന്‍ സഹായിക്കും. ഇവയില്‍ കലോറിയും കുറവാണ്.
സ്ട്രോബെറിയില്‍ 91% വരെയും ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളുമുണ്ട്.
വെള്ളവും വിറ്റാമിനുകളും അടങ്ങിയ തക്കാളിയും വേനല്‍ക്കാലത്ത് കഴിക്കാം.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
പ്രോബയോട്ടിക് ഭക്ഷണമായ തൈര് കഴിക്കുന്നത് ശരീരത്തിലെ ചൂട് കുറയ്ക്കാന്‍ സഹായിക്കും.
ചൂടുകാലത്ത് നഷ്‌ടപ്പെടുന്ന ദ്രാവകം നിറയ്ക്കാനും ശരീരത്തിലെ ജലാംശം നിലനിർത്താനും ഇവ സഹായിക്കുന്നു.
ഈ സ്നാക്സ് കഴിക്കൂ, കൊളസ്ട്രോള്‍ കൂടുമെന്ന് പേടിക്കേണ്ട...
ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കും ഈ ഭക്ഷണങ്ങള്‍...
ഈ ഭക്ഷണങ്ങള്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നന്നല്ല
അമിനോ ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍...