Food
മലബന്ധത്തിന് കാരണമാകുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
വൈറ്റ് പാസ്തയില്‍ നാരുകള്‍ കുറവായതിനാല്‍ ഇവ അമിതമായി കഴിക്കുന്നത് മലബന്ധത്തിന് കാരണമാകും.
സംസ്കരിച്ച ഭക്ഷണങ്ങളിൽ പലപ്പോഴും നാരുകൾ കുറവും അനാരോഗ്യകരമായ കൊഴുപ്പുകള്‍ കൂടുതലുമാണ്. ഇത് മലബന്ധത്തിന് കാരണമാകും.
അമിതമായി എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചിലരില്‍ മലബന്ധത്തിന് കാരണമാകും.
വൈറ്റ് ബ്രെഡില്‍ നാരുകള്‍ കുറവായതിനാല്‍ ഇവ അമിതമായി കഴിക്കുന്നതും ചിലര്‍ക്ക് മലബന്ധം ഉണ്ടാക്കാം.
കുക്കീസ്, പേസ്ട്രി, ചോക്ലേറ്റ് തുടങ്ങി പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചിലരില്‍ മലബന്ധത്തിന് കാരണമാകും.
റെഡ് മീറ്റില്‍ നാരുകൾ കുറവും അനാരോഗ്യകരമായ കൊഴുപ്പുകള്‍ കൂടുതലുമാണ്. അതിനാല്‍ ഇവയും മലബന്ധത്തിന് കാരണമാകും.
ഉപ്പും കൊഴുപ്പും ധാരാളം അടങ്ങിയ ശീതീകരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചിലര്‍ക്ക് മലബന്ധം ഉണ്ടാക്കാം.
മഞ്ഞുകാലത്ത് ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട പഴങ്ങള്‍
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഭക്ഷണങ്ങള്‍
പതിവായി ബെല്‍ പെപ്പര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍
അടിവയറ്റിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ കഴിക്കേണ്ട ഒമ്പത് പഴങ്ങള്‍