Movie News

'മാമന്നനി'ലെ നായിക

'മാമന്നൻ' എന്ന ചിത്രത്തിലെ കീര്‍ത്തി സുരേഷിന്റെ ലുക്ക് പുറത്ത്.

Image credits: our own

കലിപ്പില്‍ ഫഹദ്

'വിക്രം' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഫഫദ് തമിഴില്‍ നിര്‍ണായക വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും 'മാമന്നനു'ണ്ട്.

Image credits: our own

നായകൻ ഉദയ്‍നിധി

ഉദയ്‍നിധി സ്റ്റാലിലാണ് ചിത്രത്തിലെ നായകൻ.

Image credits: our own

മാരി സെല്‍വരാജിന്റെ ചിത്രത്തില്‍ പ്രതീക്ഷ

മാരി സെല്‍വരാജാണ് ചിത്രത്തിന്റെ സംവിധാനം.

Image credits: our own

'മാമന്നനി'ല്‍ ലാലും

'മാമന്നൻ' എന്ന ചിത്രത്തില്‍ മലയാളി താരം ലാലും വേഷമിടുന്നു.

Image credits: our own

'മാമന്നനാ'യി കാത്തിരിപ്പ്

കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Image credits: our own

തേനി ഈശ്വറിന്റെ ക്യാമറ

ഫഹദ് പ്രധാന കഥാപാത്രമാകുന്ന'മാമന്നൻ' ചിത്രത്തിന്റെ ഛായാഗ്രാഹണം തേനി ഈശ്വറാണ്.

Image credits: our own

ഇതിഹാസ നടൻ എഴുപത്തിയൊമ്പതാം വയസ്സില്‍ ഏഴാമത്തെ കുഞ്ഞിന്റെ അച്ഛനാകുന്നു

സാരിയഴകില്‍ രാജകുമാരിയെ പോലെ അഹാന, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

2018 ന് ഒപ്പം പൊന്നിയിന്‍ സെല്‍വനും പാച്ചുവും; സജീവമായി തിയറ്ററുകള്‍

തിയറ്ററുകളിലേക്ക് ഈ വാരം അഞ്ച് ചിത്രങ്ങള്‍; പുതിയ റിലീസുകള്‍